ജിയോ 4ജി ഫോണ്‍ ഇന്ന് മുതല്‍ ബുക്ക് ചെയ്യാം | Oneindia Malayalam

2017-08-24 49

Jio Phone booking process will begin today. Reliance Jio aims to deliver 5 million units of the Jio Phone every week across India, and deliveries will be made on first come, first serve basis.


റിലയന്‍സ് ജിയോഫോണ്‍ വിപണിയിലേക്കെത്തുന്നു. ഫോണിനായുള്ള മുന്‍കൂര്‍ ബുക്കിങ് ഇന്ന് വൈകീട്ട് 5.30ന് ആരംഭിക്കും. ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൈ ജിയോ ആപ്പ് വഴിയോ ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ജിയോയുടെ റീടെയിലര്‍ ഷോപ്പുകളില്‍ നിന്നോ ഫോണ്‍ ബുക്ക് ചെയ്യാം.